അമ്മിണിയുടെ അമ്മുമ്മ...എല്ലാരുടേം പോലെ ഒരു നല്ല അമ്മുംമായ...
അമ്മുംമയെ കാണാന്‍ നല്ല ഐശ്വര്യം ആണ്...
മുറുക്കി ചോപ്പിച്ച ചുണ്ടും...നല്ല ചുരുണ്ടു നീണ്ട മുടിയം...വെളുത്തു മെല്ലിച്ച കൈവിരലുകളും...
ഒരു പാടു കഥകള്‍ അറിയാം ആയിരുന്നു അമ്മുംമക്ക്.........എല്ലാരേയും നല്ലോണം സ്നേഹിച്ചിരുന്നു...
ആരെങ്കിലും വന്നു സങ്കടം പറഞാല്‍ അമ്മുമ്മ കയില്ല്‍ ഉള്ളത് കൊടുത്തു സഹായിക്കും ആയിരുന്നു....
അമ്മിണിയുടെ അമ്മുമ്മ..........................
1 comment:
നല്ല നല്ല അമ്മൂമ്മമാരൊക്കെ കുറ്റിയറ്റുപോയോ.... ?
(അക്ഷരതെറ്റു ക്രമേണേ തിരുത്തണേ )
Post a Comment